മുഖ്യമന്ത്രി വി.ഡി സതീശൻ ഇന്ന് നിയമസഭയിൽ അവതരിപ്പിച്ച സംസ്ഥാന ബജറ്റ് പ്രവാസികളെ പാടേ അവഗണിച്ചിരിക്കുകയാണെന്ന് പ്രവാസി വെൽഫെയർ സംസ്ഥാന കമ്മറ്റി അഭിപ്രായപ്പെട്ടു.
വി.ഡി സതീശൻ സർക്കാരിന്റെ പ്രഥമ ബജറ്റ് വലിയ പ്രതീക്ഷയോടെയായിരുന്നു പ്രവാസികൾ കാത്തിരുന്നത്. പ്രവാസി കാര്യവകുപ്പിന്റെ ചുമതല കൂടിയുള്ള മുഖ്യ മന്ത്രി അവതരിപ്പിച്ച ബജറ്റിൽ ഒരു പുതിയ പ്രഖ്യാപനങ്ങളും പ്രവാസികൾക്ക് വേണ്ടി ഉണ്ടായില്ല. ......
തൃശൂർ: സ്വരാജ് റൗണ്ടിന് സമീപം പ്രവർത്തിച്ചിരുന്ന രഹസ്യ പെൺവാണിഭ കേന്ദ്രത്തിൽ നടന്ന കൊലപാതകത്തെ തുടർന്ന് കൂടുതൽ വിവരങ്ങൾ പുറത്തുവരുന്നു. ഒഡീഷ സ്വദേശി ധൻപതി നായിക് (27) മരിച്ച സംഭവത്തിൽ നാല് സ്ത്രീകളും രണ്ട് പുരുഷന്മാരും ഉൾപ്പെടെ ആറുപേർ അറസ്റ്റിലായതിന് പിന്നാലെ, കേന്ദ്രത്തിന്റെ പ്രവർത്തനരീതിയും അന്വേഷണസംഘം വിശദമായി പരിശോധിക്കുകയാണ്.
സംഭവം നടന്ന കോരപ്പത്ത് ലൈനിലെ വാടകവീട്ടിൽ കഴിഞ്ഞ ഏഴ് മാസമായി പെൺവാണിഭ കേന്ദ്രം പ്രവർത്തിച്ചിരുന്നതായി പൊലീസ് കണ്ടെത്തി. ......
കൊച്ചി: സംസ്ഥാനത്തെ അവയവക്കടത്ത് കേസിൽ അന്വേഷണം ശക്തമാക്കി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. കേസുമായി ബന്ധപ്പെട്ട് വിവിധ കേന്ദ്രങ്ങളിൽ നടത്തിയ പരിശോധനകളിൽ തട്ടിപ്പിനായി ഉപയോഗിച്ച പ്രധാന രേഖകളും വ്യാജരേഖകളും അന്വേഷണസംഘം പിടിച്ചെടുത്തു. ......
ന്യൂഡൽഹി: മുല്ലപ്പെരിയാർ അണക്കെട്ടിന്റെ സുരക്ഷാ പരിശോധനയ്ക്കായി രൂപീകരിച്ച സ്വതന്ത്ര വിദഗ്ധ സമിതിയിൽ നിന്ന് കേരളത്തിന്റെ പ്രതിനിധിയെ മാറ്റി. മുൻ കേന്ദ്ര ജല കമ്മിഷൻ ചീഫ് എൻജിനീയറായ ടി.കെ. ......
മേടക്കൂറ് (അശ്വതി, ഭരണി, കാർത്തിക 1/4): ഈ ആഴ്ച പൊതുവേ അനുകൂലമാണ്. കുടുംബജീവിതത്തിൽ സന്തോഷകരമായ അനുഭവങ്ങൾ ഉണ്ടാകും. കൂടുതൽ യാത്രകൾ ആവശ്യമായി വരാം.......
മെക്സിക്കോ സിറ്റി: തുടക്കം മുതൽ അവസാന വിസിൽ വരെ സമ്പൂർണ ആധിപത്യം പുലർത്തിയ ജപ്പാൻ, ലോകകപ്പ് ഗ്രൂപ്പ് മത്സരത്തിൽ ട്യുണീഷ്യയെ എതിരില്ലാത്ത നാല് ഗോളുകൾക്ക് തകർത്തു. മെക്സിക്കോ സിറ്റിയിൽ നടന്ന പോരാട്ടത്തിൽ വേഗതയാർന്ന ആക്രമണങ്ങളും കൃത്യമായ പാസിംഗും കൊണ്ട് ജപ്പാൻ എതിരാളികളെ പൂർണമായി നിഷ്പ്രഭരാക്കി.
മത്സരം തുടങ്ങി നാല് മിനിറ്റ് പിന്നിടും മുമ്പേ ജപ്പാൻ ലീഡിലെത്തി. ......
തിരുവനന്തപുരം: സിഎംആർഎൽ–എക്സാലോജിക് സാമ്പത്തിക ഇടപാട് കേസിൽ അന്വേഷണം ശക്തമാക്കി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ മകൾ വീണ വിജയന് ഇഡി വീണ്ടും സമൻസ് നൽകി. ......
തൃശൂർ: തൃശൂരിലെ പെൺവാണിഭ കേന്ദ്രത്തിൽ യുവാവ് കൊല്ലപ്പെട്ടു. ഒഡീഷ സ്വദേശിയായ ധൻപതി നായിക് (27) ആണ് കൊല്ലപ്പെട്ടത്.......
ന്യൂഡൽഹി: വാഹന പാർക്കിങ്ങിനെച്ചൊല്ലിയുണ്ടായ തർക്കം യുവതിയുടെ ജീവനെടുത്തു. ഡൽഹിയിലെ ബിന്ദാപ്പുരിൽ ശനിയാഴ്ച വൈകിട്ട് നടന്ന ആക്രമണത്തിൽ 32-കാരിയായ ആരതി കൊല്ലപ്പെട്ടു. ......
ആലപ്പുഴ/തിരുവനന്തപുരം: സംസ്ഥാനത്ത് വീര്യം കുറഞ്ഞ മദ്യത്തിന്റെ നികുതി കുറച്ചതുമായി ബന്ധപ്പെട്ട് ഭരണ-പ്രതിപക്ഷ കക്ഷികൾ തമ്മിലുള്ള രാഷ്ട്രീയ പോര് മുറുകുന്നു. വീര്യം കുറഞ്ഞ മദ്യം കേരളത്തിൽ ആവിഷ്കരിച്ചത് എൽ.ഡി.എഫാണെന്ന് എക്സൈസ് മന്ത്രി എം. ......